'പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തു': രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: (www.kvartha.com 16.10.2020)  പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ബിജെപി സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തു' എന്നാണ് അദ്ദേഹം ട്വറ്ററില്‍ കുറിച്ചത്. 

ചാര്‍ട്ട് സഹിതമാണ് രാഹുലിന്റെ ട്വീറ്റില്‍ ഇക്കാര്യം കുറിച്ചത്.ഇന്ത്യന്‍ സാമ്പത്തികരംഗത്ത് 10.3 ശതമാനം ഇടിവുണ്ടാകുമെന്ന ഐഎംഎഫിന്റെ പ്രവചനം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു 'മികച്ച നേട്ടം' എന്നും രാഹുല്‍ പരിഹസിച്ചു.

News, New Delhi, National, Rahul Gandhi, BJP, Congress, Leader, Twitter, Even Pakistan and Afghanistan handled Covid better than India: Rahul Gandhi

Keywords: News, New Delhi, National, Rahul Gandhi, BJP, Congress, Leader, Twitter, Even Pakistan and Afghanistan handled Covid better than India: Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?