'അവർക്ക് എന്റെ മോനെ എന്ത് സ്നേഹമാണെന്നോ?' സർക്കാർ അന്വേഷണ ഏജൻസികളെ പരിഹസിച്ച് ഡി കെ ശിവകുമാറിന്റെ അമ്മ

ബംഗളൂറു: (https://ift.tt/3d1HVfW) കർണ്ണാടക കോൺഗ്രസ്സ് അധ്യക്ഷ്യൻ ഡി കെ ശിവകുമാറിനെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സർക്കാർ ഏജൻസികളെ മധുരമായി പരിഹസിച്ച് മാതാവ് ഗൗരമ്മ.'അവർക്ക് എന്റെ മോനോട് വല്ലാത്ത ഇഷ്ടമാ. കൊണ്ടുപോയ്ക്കോട്ടെ. ഇ ഡി, ജി ഡി, സി ഡി ആരുമാവട്ടെ ഭയങ്കര സ്നേഹമാണ്. അവർക്ക് വേണ്ടിടത്തെല്ലാം കൊണ്ടുപോവട്ടെ. അങ്ങിനെയല്ലേ ആശകൾ നിറവേറുക! വേറെ പണിയൊന്നുമില്ലല്ലോ അവർക്ക്...'
 Karnataka, National, Congress, Government, 'What love do they have for my Son?' DK Sivakumar's mother mocks government investigative agencies


രാമനഗര ജില്ലയിലെ കോദിഹള്ളിയിലെ തന്റെ വീട് സി ബി ഐ റെയ്ഡ് ചെയ്തതിനെത്തുടർന്ന്  അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമയത്തിന് ആഹാരം തരുമെങ്കിൽ മകനോടൊപ്പം എവിടെ വേണമെങ്കിലും പോയി കിടക്കാൻ താൻ തയ്യാറാണെന്ന് എൺപത്തി ഒന്ന് കാരിയായ ഗൗരമ്മ പറയുന്നു.

Keywords: Karnataka, National, Congress, Government,  'What love do they have for my Son?' DK Sivakumar's mother mocks government investigative agencies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?