സി പി വത്സല നിര്യാതയായി
കണ്ണൂര്‍: (www.kvartha.com 06.10.2020) കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രഭാഷകനുമായ പയ്യന്നുര്‍ അന്നൂരിലെ പി അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ഭാര്യ സി പി വത്സല തിരുവനന്തപുരത്ത് നിര്യാതയായി.
മക്കള്‍: സരിത (അന്നൂര്‍) സി പി ശ്രീ ഹര്‍ഷന്‍ (കേരളകൗമുദി തിരുവനന്തപുരം) പ്രിയദര്‍ശന്‍ (ഗള്‍ഫ്) സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും.
Powered by Info News For You

Comments
Post a Comment