സംരംഭക ഊര്‍ജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു; രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: (www.kvartha.com 24.10.2020) നവസംരംഭകര്‍ക്കായി കേരള ഫീഡ് ലിമിറ്റഡ് സംരംഭക ഊര്‍ജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ആയി നടത്തുന്ന  പരിശീലന പരിപാടിയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധര്‍ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകര്‍ക്കും പുതിയ സംരംഭകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.

താല്പര്യമുള്ളവര്‍ mdsoffice.kfl@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍  വിശദമായ ബയോഡേറ്റ ഒക്ടോബര്‍ 31 നുള്ളില്‍ അയച്ചുതരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9496227400 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇതില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനപദ്ധതിയുടെ ഭാഗമാകും. ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്‌സൈറ്റായ www.keralafeeds.com ല്‍ ലഭിക്കും. 

Thiruvananthapuram, News, Kerala, Programme, Registration, Entrepreneurs can register for the Energy Training Program

Keywords: Thiruvananthapuram, News, Kerala, Programme, Registration, Entrepreneurs can register for the Energy Training Program


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?