പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നഗരമധ്യത്തില്‍ വെച്ച് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ദേശീയം (www.evisionnews.co): ആന്ധ്രാപ്രദേശില്‍ പതിനേഴുകാരിയെ നഗരമധ്യത്തില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. വരലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി വഴക്കിട്ടതിന് ശേഷമാണ് അനില്‍ എന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്തത്. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment