ഭാര്യയെ ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: (https://ift.tt/37AIKM9) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചെന്നീര്‍ക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്പുണ്ണിത്തുറ സ്വദേശിയായ 39കാരനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പോലീസില്‍ പരാതി നല്‍കിയത്.
Powered by Info News For You

Comments
Post a Comment