മൊയ്തീൻ അംഗടിമുഗറിന്റെ കവിതാ സമാഹാരം 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട് ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും
ഷാർജ: (https://ift.tt/37t28Lf) 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട്' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. മൊയ്തീൻ അംഗടിമുഗറിന്റെ നാലാമത്തെ കവിതാസമാഹാരമാണ്. 2019 ലെ ഷാർജ പാം അക്ഷര തൂലിക പുരസ്കാരം നേടിയ കവിതയാണ് ആത്മഹത്യ ചെയ്ത കർഷകന്റെ വീട്.
50 കവിതകളടങ്ങിയ ഈ സമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. നവംബർ നാല് മുതൽ 14 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.

50 കവിതകളടങ്ങിയ ഈ സമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. നവംബർ നാല് മുതൽ 14 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.

Keywords: Sharjah, UAE, Gulf, News, Suicide, Farmers, International, Book Fair, 'Suicided Farmer's Home' will be released at the Sharjah International Book Fair
Powered by Info News For You
Comments
Post a Comment