കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം പരിഗണിച്ചേക്കും

തിരുവനന്തപുരം: (www.kvartha.com 07.10.2020) മാസ്‌ക് ധരിക്കാത്തതടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ബുധനാഴ്ച പരിഗണിച്ചേക്കും. അതേസമയം ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചും തീരുമാനമുണ്ടാകും. 

പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറേയും തീരുമാനിക്കും. ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ മുബാറക്ക് പാഷയെ വിസിയായി സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് സൂചന. 

Thiruvananthapuram, news, Kerala, Mask, COVID-19, Top-Headlines, Sabarimala, Increase in fines for breach of Covid protocol cabinet may consider today

Keywords: Thiruvananthapuram, news, Kerala, Mask, COVID-19, Top-Headlines, Sabarimala, Increase in fines for breach of Covid protocol cabinet may consider today



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?