ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ച പരിസരവാസികള്‍ ഞെട്ടി; അടച്ചിട്ട മുറിയില്‍ ജീര്‍ണിച്ച മൃതദേഹം


കോട്ടയം: (https://ift.tt/319BAdU) ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ച പരിസരവാസികള്‍ അടച്ചിട്ട മുറിയില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ഒരു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

News, Kerala, State, Kottayam, Local News, Dead Body, Death, Man's dead body found at Poonjar in Kottayam


കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളുടേയാണ് മൃതദേഹമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Keywords: News, Kerala, State, Kottayam, Local News, Dead Body, Death, Man's dead body found at Poonjar in Kottayam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?