സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി


തിരുവനന്തപുരം: (https://ift.tt/33YYYwu) സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) നടപ്പിലാക്കുന്ന വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (202021) യില്‍ അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 10 വരെയാണ് നീട്ടിയത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവില്‍ സര്‍വ്വീസസ്, ബാങ്ക്/ പി എസ് സി/ യു പി എസ് സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിനും www.kswcfc.org. 

News, Kerala, State, Thiruvananthapuram, Education, Students, The date for applying for the Vidhyasamunnthi has been extended


Keywords: News, Kerala, State, Thiruvananthapuram, Education, Students, The date for applying for the Vidhyasamunnthi has been extended

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?