മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി എ മുഹമ്മദ് അന്തരിച്ചു

കൊച്ചി: (www.kasargodvartha.com 09.10.2020) മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി എ മുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയ സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. 1992 മുതല്‍ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. 

കേരള ഹൈക്കോടതി മുന്‍ ജഡ്ജി പി എ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Kochi, news, Kerala, Top-Headlines, High-Court, Obituary, Death, Treatment, hospital, Former high court justice PA Mohammed passed away

Keywords: Kochi, news, Kerala, Top-Headlines, High-Court, Obituary, Death, Treatment, hospital, Former high court justice PA Mohammed passed away 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?