തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ (www.evisionnews.co): തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു അന്ത്യം. ഒക്ടോബര്‍ 13നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും തകരാറിലായിരുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment