കിവീസ് ഇതിഹാസം ഇനി ഓര്‍മ്മ; ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ജോണ്‍ റീഡ് അന്തരിച്ചു
ഓക്ലന്‍ഡ്: (https://ift.tt/319BAdU) ന്യൂസീലന്‍ഡിന്റെ ഏറ്റവും മുതിര്‍ന്ന ടെസ്റ്റ് ക്രിക്കറ്റ് താരം ജോണ്‍ റീഡ് (92) അന്തരിച്ചു. 1950-60 കാലഘട്ടത്തില്‍ കിവീസ് ടെസ്റ്റ് ടീം നായകനായും ഓള്‍റൗണ്ടറായും കളിച്ച റീഡ് പില്‍ക്കാലത്തു മാനേജര്‍, സിലക്ടര്‍, ഐസിസി മാച്ച് റഫറി എന്നീ റോളുകളിലും തിളങ്ങി. 34 ടെസ്റ്റുകളില്‍ കിവീസിനെ നയിച്ചു. ടീമിന്റെ ആദ്യ 3 ടെസ്റ്റ് വിജയങ്ങളിലും ക്യാപ്റ്റനായിരുന്നു. 1949ല്‍ 21ാം വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റീഡ് 58 മത്സരങ്ങളില്‍നിന്ന് 3428 റണ്‍സും 85 വിക്കറ്റുകളും നേടി.
Keywords: News. World, New Zealand, Sports, Cricket, Player, Death, Former New Zealand skipper John Reid dies at 92John R Reid - New Zealand cricketing great and the country’s oldest surviving Test player, has died in Auckland, aged 92. Reid captained his country in 34 Tests including, most notably, New Zealand’s first three Test victories. https://t.co/aiO8ddqwQR
— BLACKCAPS (@BLACKCAPS) October 14, 2020
Powered by Info News For You

Comments
Post a Comment