ഹത്‌റസ് കേസ്: സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണം; സത്യവാങ്മൂലം നല്‍കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി (www.evisionnews.co): ഹാത്‌റസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ഹത്‌റസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.
Powered by Info News For You

Comments
Post a Comment