ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബാ രാംദേവ് താഴെ വീണു: വീഡിയോ

ഭോപ്പാല്‍: (www.kvartha.com 14.10.2020) ആനപ്പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടയില്‍ ആന അനങ്ങിയതോടെ ബാലന്‍സ് തെറ്റിയ രാംദേവ് താഴെ വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  

Bhopal, News, National, Video, Elephant, Yoga, Twitter, Swami Ramdev, Swami Ramdev falls off elephant while performing yoga on it

വീഴ്ചയില്‍ നിസാര പരിക്കുകള്‍ മാത്രമാണ് രാംദേവിന് പറ്റിയത്. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് വരുന്നത്. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുന്നതിനിടയിലാണ് സംഭവം. ഒക്ടോബര്‍ 12 ന് നടന്ന ഈ യോഗ ക്ലാസിന്റെ മറ്റ് ചിത്രങ്ങള്‍ രാംദേവ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Keywords: Bhopal, News, National, Video, Elephant, Yoga, Twitter, Swami Ramdev, Swami Ramdev falls off elephant while performing yoga on it


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?