മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

തൃശ്ശൂര്‍: (www.kvartha.com 31.10.2020) മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടാനാകുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കുതിരാന്‍ തുരങ്കത്തിനടുത്താണ് അപകടമുണ്ടായത്. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles, Heavy traffic block in NH Mannuthi Wadakkanjeri

Keywords: Thrissur, News, Kerala, Traffic, Blocked, Accident, Death, Injured, Vehicles, Heavy traffic block in NH Mannuthi Wadakkanjeri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?