ഐ എച്ച് ആര്‍ ഡി റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് പ്രവേശനം; വിവിധ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ്

തിരുവനന്തപുരം: (https://ift.tt/36zZrqq) ഐ എച്ച് ആര്‍ ഡി റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലെയ്നിലെ ഐ എച്ച് ആര്‍ ഡി റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (ആറ് മാസം) എന്നീ കോഴ്സുകളിലാണ് ഒഴിവ്.  

News, Kerala, State, Thiruvananthapuram, Education, Computer, Degree, Plus Two, SSLC, Application invited to Computer Courses in IHRD


ഷോര്‍ട്ട്ടൈം കോഴ്സുകളായ എംബെഡഡ്സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ് എസ് എല്‍ സി എന്നിവയാണ് യഥാക്രമം യോഗ്യത. എസ്സ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0471-2550612, 9400519491.

Keywords: News, Kerala, State, Thiruvananthapuram, Education, Computer, Degree, Plus Two, SSLC,  Application invited to Computer Courses in IHRD

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?