നടന്‍ കാര്‍ത്തിക്കിനും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു

ചെന്നൈ: (https://ift.tt/2HrulqQ) തമിഴ് നടന്‍ കാര്‍ത്തിക്കിനും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാര്‍ത്തി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.''സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും വേണം''- കാര്‍ത്തി കുറിച്ചു. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ട്വീറ്റ് ഷെയര്‍ ചെയ്തു.

News, National, India, Chennai, Top-Headlines, Cinema, Actor, Entertainment, Baby, Birth, Actor Karthi and wife Ranjani blessed with a baby boy


2011 ലാണ് കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ല്‍ ഇവര്‍ക്ക് ഒരു മകള്‍ പിറന്നിരുന്നു.  ഉമയാള്‍ എന്നാണ് പേര്.

കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം 'സുല്‍ത്താനാ'ണ്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡ്രീം വാര്യര്‍ പിച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

Keywords: News, National, India, Chennai, Top-Headlines, Cinema, Actor, Entertainment, Baby, Birth, Actor Karthi and wife Ranjani blessed with a baby boy



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?