പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: (www.kvartha.com 04.10.2020) പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫായിസും മാതാവായ താഹിറയും താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്തും ഒഴുക്കില്‍ പെട്ടത്. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം അന്നു തന്നെ കണ്ടെത്തിയിരുന്നു.
Powered by Info News For You
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫായിസും മാതാവായ താഹിറയും താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്തും ഒഴുക്കില്‍ പെട്ടത്. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം അന്നു തന്നെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്.
Keywords: The body of a missing child was found in the river, Kannur,News,Dead,Dead Body,Missing,Kerala,Local News.
Keywords: The body of a missing child was found in the river, Kannur,News,Dead,Dead Body,Missing,Kerala,Local News.
Powered by Info News For You

Comments
Post a Comment