പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവം പൊലീസ് ക്ഷമാപണം നടത്തി
നോയ്ഡ(യു.പി): (www.kvartha.com 05.10.2020) എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പുരുഷ പൊലീസ് കയറിപ്പിടിച്ച സംഭവത്തില്‍ യു പിയിലെ നോയ്ഡ പൊലീസ് ക്ഷമാപണം നടത്തി. കുറ്റക്കാരനായ പൊലീസുകാരനെതിരെ അന്വേഷണവും ആരംഭിച്ചു.

യു പിയില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ഡല്‍ഹി-യു പി അതിര്‍ത്തിയിലാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്.
Keywords: Uttar Pradesh, News, Kerala, Police, House, Death, Women, Police have apologized for the incident in which Priyanka was caught in a kurta

Powered by Info News For You
Comments
Post a Comment