കാസര്‍കോട്ടെ മൊഞ്ചന്മാരെ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; പ്രമുഖ ബ്രാന്‍ഡിന്റെ മോഡലാവാന്‍ യുവാക്കളെ തേടുന്നു


കാസര്‍കോട് (ebiz.evisionnews.co): മോഡല്‍ രംഗത്ത് തിളങ്ങാന്‍ ആഗ്രഹിക്കുന്ന കാസര്‍കോട്ടെ യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം പ്രമുഖ പുരുഷ വസ്ത്ര ബ്രാന്‍ഡായ എത്തിനിക്ക് വെയറിന്റെ ഫോട്ടോഷൂട്ടിലേക്ക് കാസര്‍കോട്ടെ യുവാക്കളെ തേടുന്നു. എത്തിനിക്ക് വെയര്‍ പ്രൊഡക്റ്റ് ലോഞ്ചിന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ ഓഡിയേഷന്‍ ഓക്ടോബര്‍ 25ന് ഞായറാഴ്ച ഒമ്പത് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള പ്രമുഖ പുരുഷ വസ്ത്ര ബ്രന്‍ഡായ ഇന്‍ഫിനിറ്റിയില്‍ നടക്കും. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടും ധരിച്ചാണ് ഓഡിയേഷനേത്തേണ്ടത്. താല്‍പര്യമുള്ളവര്‍ 9633135833 ബന്ധപ്പെടണം.
 
Keywords:Ebiz, evisionnews, benzer, business,  News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?