ബിസിനസ് ചുവടുമാറ്റം; ക്ലൗഡ് കംപ്യൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്പനികളാക്കി വിഭജിക്കും

മുംബൈ: (https://ift.tt/3nwcJdE) കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്പനികളാക്കി വിഭജിക്കുന്നു. ഭാവിയിലെ ബിസിനസ് സാധ്യത കണക്കിലെടുത്താണ് ഈ ചുവടുമാറ്റം. 2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്‍കി മറ്റൊരു കമ്പനിയാക്കും. 

News, National, India, Mumbai, Company, Business, Finance, Technology, Income, Profit, IBM to split into two as it reinvents itself


നിലവില്‍ ആഗോള ടെക്‌നോളജി സര്‍വീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റില്‍ 4,600 കമ്പനികള്‍ക്കാണ് സേവനം നല്‍കുന്നത്. 6000 കോടി ഡോളറിന്റെ ഓര്‍ഡറാണ് നിലവില്‍ ഈ സ്ഥാപനത്തിനുള്ളത്.

സോഫ്റ്റ് വെയര്‍ വില്‍പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍ വളര്‍ച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണ്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയര്‍ ആന്‍ഡ് സൊലൂഷന്‍സ് പോര്‍ട്ട്‌ഫോളിയോയ്ക്കായിരിക്കും കൂടുതല്‍ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു.

Keywords: News, National, India, Mumbai, Company, Business, Finance, Technology, Income, Profit, IBM to split into two as it reinvents itself

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?