കുഞ്ഞുമായി കായലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി


കൊല്ലം: (https://ift.tt/3osiKIY) കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശിനി രാഖിയാണ് മൂന്ന് വയസുള്ള മകന്‍ ആദിയുമായി ചാടിയത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് സംഭവം.

News, Kerala, State, Kollam, Dead Body, Mother, Baby, The body of a young woman who went missing with her baby was found in the lake


Keywords: News, Kerala, State, Kollam, Dead Body, Mother, Baby, The body of a young woman who went missing with her baby was found in the lake

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?