വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: (https://ift.tt/36zZrqq) വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. എറണാകുളം മുളന്തുരുത്തി പീഡനക്കേസിലാണ് എസ് ഐ ആയിരുന്ന ബാബു മാത്യു അറസ്റ്റിലായത്. അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെന്‍ഷന്‍ ചെയ്തു. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ് ഐ പിടിയിയിലായത്. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. 

News, Kerala, State, Kochi, Police, Suspension, Punishment, Molestation, SI, Arrest, Case, Complaint, SI arrested for molesting case in Kochi


Keywords: News, Kerala, State, Kochi, Police, Suspension, Punishment, Molestation, SI, Arrest, Case, Complaint, SI arrested for molesting case in Kochi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?