കാസര്‍കോട് സ്വദേശി അജ്മാനില്‍ മരിച്ചു

കാസര്‍കോട്: (https://ift.tt/3kxUbb4) കാസര്‍കോട് തളങ്കര സ്വദേശി അജ്മാനില്‍ നിര്‍യാതനായി. ഖാസിലേനിലെ മുഹമ്മദ് കുഞ്ഞി (65) യാണ് മരിച്ചത്. പരേതനായ കുഞ്ഞഹ് മദ് (കുഞ്ഞാമു) - ഖദീജ ദമ്പതികളുടെ മകനാണ്. അജ്മാനില്‍ ബന്ധുവിനോടൊപ്പം ഹോട്ടല്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

A native of Kasargod died in Ajman

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ആമിന. മക്കള്‍: ബിലാല്‍, അഫ് റീന. മരുമകള്‍: റഹ് മത്ത് ബീവി. സഹോദരങ്ങള്‍: മുജീബ് (മുംബൈ), അസ്മ, ത്വാഹിറ, ആബിദ, ഹസീന, നാസിമ, റൈഹാന, പരേതയായ നഫീസ.


Keywords: Kasaragod, Kerala, News, Ajman, Death, Thalangara,  A native of Kasargod died in Ajman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?