ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 08.10.2020) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടര്‍പഠനം നടത്തുന്നവരുമായിരിക്കണം.
https://ift.tt/1LVAmq7 എന്ന ലിങ്ക് വഴി ഒക്ടോബര്‍ 31-നുമുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: https://ift.tt/30trstG, https://ift.tt/2vwCnaj. ഇ-മെയില്‍: centralsectorscholarship@gmail.com. ഫോണ്‍: 9446096580, 0471 2306580.
Keywords: News, New Delhi, National, Education, Students, Top-Headlines, scholarship, Central Sector Scholarship for degree students
Powered by Info News For You

Comments
Post a Comment