സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. കേസില്‍ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിനെ കൊച്ചിയിലെത്തിക്കും. അറസ്റ്റ ഉടനുണ്ടാകുമെന്നാണ് സൂചന.
Powered by Info News For You

Comments
Post a Comment