കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

തളിപ്പറമ്പ്: (www.kvartha.com 01.10.2020) കണ്ണൂരില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തളിപ്പറമ്പ് ബ്ലോക് പരിധിയില്‍പ്പെട്ട ഭരതന്‍ (75) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ഭാര്യ: സുലോചന. മക്കള്‍: സുമിത്, സജിത്ത്, ബാബു, സുമിത. മരുമക്കള്‍: സൗമ്യ, സിനുജ, ഗില്‍ന, പ്രഭാകരന്‍. 

News, Kerala, Death, COVID-19, Treatment, Medical College, One more Covid death in Kannur

Keywords: News, Kerala, Death, COVID-19, Treatment, Medical College, One more Covid death in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?