നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 950 ഗ്രാം സ്വര്‍ണം പിടികൂടി

കൊച്ചി: (www.kvartha.com 29.10.2020) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 950 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ റഹ് മാനാണ് സ്വര്‍ണ്ണ0 കടത്തിയത്. 

ഡോര്‍ ലോക്കറില്‍ ഉരുക്കി വെച്ച രീതിയിലായിരുന്നു സ്വര്‍ണം. ഒരാഴ്ചക്കുള്ളില്‍ 12 പേരാണ് സ്വര്‍ണം കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്.

Kochi, News, Kerala, Gold, Smuggling, Airport, 950 gram gold seized from Nedumbassery airport

Keywords: Kochi, News, Kerala, Gold, Smuggling, Airport, 950-gram gold seized from Nedumbassery airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?