രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 940 മരണം

ന്യൂഡെല്‍ഹി: (www.kasargodvartha.com 04.10.2020) ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 65,49,374 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,01,782 ആയി. 

നിലവില്‍ 9,37,625 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഇതുവരെ 55,09,967 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 14,30,861 ആയി. 

New Delhi, news, National, Top-Headlines, COVID-19, Death, Trending, India's Covid tally crosses 65 lakh mark

Keywords: New Delhi, news, National, Top-Headlines, COVID-19, Death, Trending, India's Covid tally crosses 65 lakh mark



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?