ബൈക്കിലെത്തിയ അജ്ഞാത സംഘം വ്യാപാരിയുടെ കഴുത്തിൽ കുത്തി 4 ലക്ഷം രൂപ കവർന്നു

മംഗളുരു: (www.kasargodvartha.com 28.10.2020) ബൈക്കിലെത്തിയ അജ്ഞാത സംഘം വ്യാപാരിയെ കുത്തിപ്പരിക്കേൽപിച്ച് 4 ലക്ഷം രൂപ കവർന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപമുള്ള പെർനെയിലാണ് സംഭവം. അടയ്ക്ക വ്യാപാരിയായ ദീപക് ഷെട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Duo on bike attack trader, steals Rs 4 lakh

കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ടു പേർ പെർണെ റോഡിൽ വെച്ച് ഷെട്ടിയുടെ കഴുത്തിലും പുറകിലും കുത്തി പണമെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഉപ്പിനങ്ങാടി പോലീസ് കേസെടുത്തു.

Keywords: Karnataka, News, Mangalore, Stabbed, Tradesman, Bike, Youth, Injured, Treatment, Hospital, Police, Case, Top-Headlines, Duo on bike attack trader, steals Rs 4 lakh.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?