സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,800 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37800 രൂപയാണ് വില. ശനിയാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4725 രൂപയാണ് വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും.
Powered by Info News For You

Comments
Post a Comment