സ്വര്‍ണവില വീണ്ടും കൂടി: പവന് 37,800 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 37800 രൂപയാണ് വില. ഗ്രാമിന് 4725 രൂപയാണ് വില. ഇന്നലെ പവന് പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 680 രൂപയുടെ വര്‍ധവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
Powered by Info News For You

Comments
Post a Comment