സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 37,560 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37560 രൂപയാണ് വില. ബുധനാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയും.
Powered by Info News For You
Comments
Post a Comment