അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 35കാരനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: (https://ift.tt/3jEhf6Y) അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 35കാരനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് മരിച്ചത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന യൂസഫ് ഒറ്റക്കാണ് താമസിച്ചിരുന്നത്.
പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment