സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റ്; അപേക്ഷിക്കേണ്ടത് പി എസ് സി വഴി, അവസാന തീയതി ഒക്ടോബര്‍ 21

തിരുവനന്തപുരം: (https://ift.tt/3lCEjnO) കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തയില്‍ സത്യം ഇല്ലെന്നും സെയില്‍സ്മാന്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി എസ് സിയാണെന്നും സപ്ലൈകോ അറിയിച്ചു. പതിനാലു ജില്ലകളിലും ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

News, Kerala, State, Thiruvananthapuram, PSC, Examination, Education, Career, Job, False news spread in the manner of confronting Assistant Salesmen in Civil Supplies Corporation Limited; Apply through PSC


പി എസ് സി മാനദണ്ഡങ്ങളാണ് സെയില്‍സ്മാന്‍മാര്‍ക്ക് ബാധകം. പി എസ് സി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 21 ആണ്. സപ്ലൈകോ സെയില്‍സ്മാന്‍മാരെ നേരിട്ടെടുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, State, Thiruvananthapuram, PSC, Examination, Education, Career, Job, False news spread in the manner of confronting Assistant Salesmen in Civil Supplies Corporation Limited; Apply through PSC

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?