സ്വര്‍ണവില വീണ്ടും കൂടി: 120രൂപ വര്‍ധിച്ച് പവന് 37,760 രൂപയായി
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 120 രൂപ കൂടി പവന് 37,760 രൂപയായി. ഗ്രാമിന് 4,720 രൂപ. ഇന്നലെയും 280രൂപ കൂടിയിരുന്നു. രണ്ടുദിവസത്തിനിടെ 400 രൂപയാണ് ഒരു പവന് മുകളില്‍ വര്‍ധനയുണ്ടായത്.
ചൊവ്വാഴ്ച 160രൂപ കുറഞ്ഞ് 37,360 രൂപയായിരുന്നു. ഗ്രാമിന് 4670രൂപ. തിങ്കളാഴ്ച 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു.
Powered by Info News For You

Comments
Post a Comment