അസുഖം ബാധിച്ച് മരിച്ച യുവാവിൻ്റെ വിലാസം തിരിച്ചറിയാനായില്ല
മഞ്ചേശ്വരം: (www.kasargodvartha.com 15.09.2020) അസുഖം ബാധിച്ച് മരിച്ച യുവാവിൻ്റെ വിലാസം തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസമാണ് യുവാവിനെ അസുഖം ബാധിച്ച് മംഗൽപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മരണപ്പെടുകയായിരുന്നു.
തിമ്മണ്ണയുടെ മകൻ ശരണപ്പ എന്ന പേരാണ് നൽകിയത്. 40 വയസ് പ്രായം തോന്നിക്കുന്നു. കർണ്ണാടക സ്വദേശിയാണെന്നാണ് സംശയം. മൃതദേഹം മഞ്ചേശ്വരം മംഗൽപാടി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 165 സെൻ്റീമീറ്റർ നീളവും ഇരു നിറവുമാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണങ്കിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ 9497928800, എസ് ഐ - 9447479597, 9995366412 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
- ടീം കാസര്‍കോട് വാര്‍ത്ത
Keywords: Kerala, news, Kasaragod, Mangalpady, Man, Dead Body, Hospital, Treatment, Address of the young man who died due to illness could not be identified.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment