മൂന്നു വയസുകാരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
ഓസ്റ്റിന്‍ (ഷിക്കാഗോ): (www.kvartha.com 07.09.2020) മൂന്നു വയസുകാരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. ലെഹ്ലാനി എഡ്വേര്‍ഡ്‌സ് എന്ന മൂന്നുവയസുകാരിയുടെ മരണത്തിലാണ് കുട്ടിയുടെ അമ്മയുടെ കാമുകന്‍ ടെറന്‍സ് സ്‌പേയ്‌സി(23) നെ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ കുട്ടിയുടെ കരള്‍, അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്നും രക്തസ്രാവം, മറ്റ് ആന്തരിക പരിക്കുകളും സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഫെബ്രുവരി മുതല്‍ ലെഹ്ലാനിയുടെ അമ്മയുമായി ഡേറ്റിംഗ് നടത്തിവരികയായിരുന്നു ടെറന്‍സ് സ്പെയ്സ്. കുട്ടിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രിയോടെ ടെറന്‍സ് സ്‌പേയ്‌സ് കുട്ടിയുടെ അമ്മയെ വിളിച്ച് കുട്ടിക്ക് എന്തോ സംഭവിച്ചുവെന്നും ഏഴുന്നേല്‍ക്കുന്നില്ലെന്നും അറിയിച്ചു. ഉടന്‍ വീട്ടിലെത്തിയ അമ്മ 911 ല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശരീരമാസകലം മുറിവേറ്റ പാടുകള്‍ കണ്ടിരുന്നു. പിന്നീട് നടന്ന പരിശോധനയില്‍ കുട്ടിയുടെ ആന്തരീക അവയവങ്ങള്‍ക്കു കാര്യമായ ക്ഷതമേറ്റിരുന്നതായും കണ്ടെത്തി. കുട്ടിയെ ടെറന്‍സിനെ ഏല്‍പിച്ചാണ് അമ്മ പുറത്തു പോയിരുന്നത്.
വെള്ളിയാഴ്ച സംഭവത്തിനുശേഷം ടെറന്‍സ് വീട്ടില്‍ നിന്നും പുറത്തു പോയി. പൊലീസ് വീട്ടില്‍ വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞാണ് ടെറന്‍സ് സ്ഥലം വിട്ടത്. സെപ്റ്റംബര്‍ 12ന് ടെറന്‍സിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
സംഭവം നടന്ന വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ അര്‍ധരാത്രി വരെ ഓസ്റ്റിന്‍ പരിസരത്തുള്ള വീട്ടില്‍ കുട്ടിയെ കണ്ട ഒരേയൊരു വ്യക്തി ടെറന്‍സ് ആണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഞായറാഴ്ച കാടതിയില്‍ ഹാജരാക്കിയ ടെറന്‍സ് സ്‌പേയ്‌സിന് ഷിക്കാഗോ കോടതി ഒരു ബില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു.
Keywords: Man accused of death on girlfriend’s 3-year-old daughter held on $1 million bond, America, News, Attack, Arrested, Police, Court, Injured, Hospital, Crime, Criminal Case, World, Child.

Powered by Info News For You

Comments
Post a Comment