പിറന്നാള്‍ ദിനം വാപ്പിച്ചിക്ക് സ്‌നേഹചുംബനവുമായി ദുല്‍ഖര്‍ സല്‍മാന്‍; സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്ത് ആരാധകര്‍
കൊച്ചി: (www.kvartha.com 07.09.2020) പിറന്നാള്‍ ദിനത്തില്‍ വാപ്പിച്ചിക്ക് സ്‌നേഹചുംബനവുമായി ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവന്‍. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്.
ഈ സമയം അങ്ങയോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ; ഞങ്ങള്‍ അങ്ങയെ അനന്തമായി സ്‌നേഹിക്കുന്നു.'ദുല്‍ഖര്‍ കുറിച്ചു.
Keywords: Dulquer Salmaan's birthday wish for 'The OG' Mammootty takes the cake!, Kochi, News, Cinema, Mammootty, Birthday Celebration, Dulquar Salman, Social Media, Actor, Kerala.

Powered by Info News For You

Comments
Post a Comment