പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലേക്ക് കടത്തി പീഡനം; കൂട്ടുനിന്ന പിതാവ് അറസ്റ്റിൽ

കണ്ണൂർ: (https://ift.tt/2EZjzaf) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലേക്ക് കടത്തി പീഡനതിരക്കിയ സംഭവത്തിൽ കൂട്ടുനിന്ന പിതാവ് അറസ്റ്റിൽ. മയ്യിൽ കടൂർ സ്വദേശി ബാലകൃഷ്ണനെ (53) പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ മയ്യിൽ കടൂർ സ്വദേശി അഷിത്ത് പാലിനെ (20) നേരത്തെ കർണാടകയിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് ബാലകൃഷ്ണനെ അറസ്റ്റു ചെയ്തത്.



പ്രണയം നടിച്ച് പ്രതി കുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അഷിത്ത് പാൽ പിടിക്കപ്പെട്ടതോടെ ബാലകൃഷ്ണൻ ഒളിവിലായിരുന്നു. രണ്ടു പേരെയും അറസ്റ്റു ചെയ്തതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി.


Keywords: Kannur, Kerala, News, Girl, Karnataka, Molestation, Father, Arrest,  Minor girl trafficked to Karnataka for molestation; Coalition father arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?