ഡി വൈ എസ് പി നടത്തിയ സ്പെഷ്യൽ റെയ്‌ഡിൽ കുടുങ്ങിയത് മൂന്ന് കവർച്ചാ കേസിലെ പ്രതി

ഉപ്പള: (www.kasargodvartha.com 22.09.2020) ഡി വൈ എസ് പി നടത്തിയ സ്പെഷ്യൽ റെയിഡിൽ കുടുങ്ങിയത് മൂന്ന് കവർച്ചാ കേസിലെ പ്രതി. ഉപ്പള ഹിദായത്ത് ബസാറിലെ ഇസ്മഈൽ സമീർ (30) എന്ന ആപ്പുവിനെയാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയിഡിൽ സ്ക്വാഡ് അംഗങ്ങളായ മേൽപ്പറമ്പ സ്റ്റേഷനിലെ എസ്ഐ പത്മനാഭൻ, പോലീസുദ്യോഗസ്ഥരായ ലക്ഷ്മി നാരായണൻ, തോമസ്, രാജേഷ്, ഓസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Kerala, News, Uppala, Kasaragod, Melparamba, Accused, Case, DYSP, Raid, Arrest, Police, Defendant in three robbery cases caught in special raid by DYSP.



അധോലോക പ്രവർത്തനങ്ങൾ നടന്നുവരുന്ന ഉപ്പളയിൽ കഞ്ചാവ് - മയക്കുമരുന്ന് സംഘത്തെ തുരത്താൻ ആളൊഴിഞ്ഞ വീടുകളിലും മറ്റും കഴിഞ്ഞ ദിവസം ഡി വൈ എസ് പിയും സംഘവും പരിശോധനടത്തിയതിന് പിന്നാലെയാണ് തുടർച്ചയായ റെയിഡ് നടക്കുന്നത്. മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവടങ്ങളിലെ മണൽകടത്ത് കേന്ദ്രങ്ങളും ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ തകർത്തിരുന്നു.

Keywords: Kerala, News, Uppala, Kasaragod, Melparamba, Accused, Case, DYSP, Raid, Arrest, Police, Defendant in three robbery cases caught in special raid by DYSP.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?