ആലപ്പുഴയില്‍ ഒരാളുടെ മൃതദേഹം റോഡരികിലെ ഓടയില്‍ കണ്ടെത്തി; മറ്റൊരു യുവാവ് കടപ്പുറത്ത് മരിച്ച നിലയില്‍

ആലപ്പുഴ: (www.kvartha.com 03.09.2020) ആലപ്പുഴയില്‍ ഒരു യുവാവിന്റെ മൃതദേഹം റോഡരികിലെ ഓടയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് മഹാദേവികാട് സ്വദേശി ശബരിനാഥിനെ (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാത്രിയില്‍ സൈക്കിളില്‍ സഞ്ചരിക്കവേ ഓടയില്‍ വീണ് അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ കടപ്പുറത്തും ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.  കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രന്‍ ആണ് മരിച്ചത്. 

Alappuzha, News, Kerala, Death, Dead body, Body found, Police, Two youth found dead in Alappuzha

Keywords: Alappuzha, News, Kerala, Death, Dead body, Body found, Police, Two youth found dead in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?