ഭർതൃമതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 17.09.2020) ഭർതൃമതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയുടെ പരാതിയിൽ ചെങ്കള പഞ്ചായത്ത് പരിധിയിലെ ജഅഫറി (31) നെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

Kerala, News, Kasaragod, Chengala, Police, Case, Arrest, Accused, Molestation-Attempt, Complaint, Housewife's Complaint; Youth arrested.


2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. 

Keywords: Kerala, News, Kasaragod, Chengala, Police, Case, Arrest, Accused, Molestation-Attempt, Complaint, Housewife's Complaint; Youth arrested.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?