കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍; മദ്യം കിട്ടാത്തതിനാലെന്ന് പൊലീസ്

പത്തനംതിട്ട: (www.kvartha.com 10.09.2020) പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട നിഷാന്ത് (41) ആണ് മരിച്ചത്. റാന്നി പെരുമ്പുഴയിലുള്ള ക്വാറന്റീന്‍ സെന്ററില്‍ ഫാനിലാണ് നിഷാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്വാറന്റീനിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

Pathanamthitta, News, Kerala, Youth, Death, COVID-19, Police, Man in quarantine found dead Pathanamthitta

Keywords: Pathanamthitta, News, Kerala, Youth, Death, COVID-19, Police, Man in quarantine found dead Pathanamthitta



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?