പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: (www.kvartha.com 09.09.2020) ആലപ്പുഴയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ ഭാര്യ ജ്യോതിയാണ് (53) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പുലര്‍ച്ചെ മരിച്ചു.

Alappuzha, News, Kerala, House Wife, Death, injury, Fire, Burnt, Housewife died after burning injury in Alappuzha

Keywords: Alappuzha, News, Kerala, House Wife, Death, injury, Fire, Burnt, Housewife died after burning injury in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?