ദേശീയ കിക്ക് ബോക്സിങ് താരം കിണറ്റില്‍ മരിച്ചനിലയില്‍
മലപ്പുറം : (www.kvartha.com 07.09.2020) ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണ (23)നെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പെരിന്തല്‍മണ്ണ അല്‍ശിഫ കോളജില്‍ ആയുര്‍വേദ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്സിങ്ങില്‍ സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
Keywords: Boxer found dead in well, Malappuram, News, Dead, Dead Body, Family, Missing, Well, Sports, Kerala.

Powered by Info News For You

Comments
Post a Comment