ശ്രീകണ്ഠാപുരം പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: (www.kvartha.com 24.09.2020) ശ്രീകണ്ഠാപുരം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പയ്യാവൂര്‍ പൈസക്കാരി സ്വദേശി ജെയിന്‍ ജോസഫ് എന്ന ബേബിച്ചന്റെ മൃതദേഹമാണ് ചെങ്ങളായി തൂക്കുപാലത്തിനു സമീപത്ത് നിന്നും കിട്ടിയത്. മാനസിക അസ്വസ്ഥതയുള്ള ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന യാത്രാമദ്ധ്യേ വഴിയില്‍ വച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.

Kannur, News, Kerala, Dead Body, Found Dead, Death, hospital, Youth, River, Dead body of man found from Sreekandapuram river

Keywords: Kannur, News, Kerala, Dead Body, Found Dead, Death, hospital, Youth, River, Dead body of man found from Sreekandapuram river


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?