തുടർച്ചയായി പെയ്യുന്ന കനത്ത മഴ; ഉടുപ്പി വെള്ളത്തിൽ

മംഗളൂറു: (https://ift.tt/33NpfN7) തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഉടുപ്പിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കം. മണിപ്പാൽ കൾസങ്ക, ഗുണ്ടിബയൽ, മൽപെ മേഖലകളിൽ റോഡുകിൽ വെള്ളപ്പൊക്കം കാരണം വാഹന ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പാർപ്പിടങ്ങളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്.

Mangalore, Karnataka, Udupi, News, Rain, Flood, Road, Continuous heavy rains; Udupi faces flood

അമ്പലപാടി, ഗുണ്ടിബയൽ, ബന്നാൻജെ, കാപ്പ് ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഉഡുപ്പി കൃഷ്ണ മഠം പാർക്കിംഗ് ഏരിയയും ദേശീയപാതയും വെള്ളത്തിനടിയിലാണ്. കടകൾ ഭാഗികമായി മുങ്ങിക്കിടക്കുന്നു.

പൊലീസ്, അഗ്നിശമന, ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. ജില്ല ഡെപ്യൂട്ടി കമ്മീഷണർ ജി ജഗദീശ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചു.

  Keywords: Mangalore, Karnataka, Udupi, News, Rain, Flood, Road, Continuous heavy rains; Udupi faces flood



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?