സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 08.09.2020) സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ 2020-21 ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ ഒഴിവാക്കി.

പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള കാലാവധി സെപ്റ്റംബര്‍ 20 വരെ നീട്ടി. ഫീസ് അടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം www.ccek.org, www.kscsa.org എന്നിവയില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും: www.ccek.org, www.kscsa.org . 

Thiruvananthapuram, News, Kerala, Examination, Education, COVID-19, Study class, Civil service exam training classes started

ഫോണ്‍: തിരുവനന്തപുരം - 8281098863, 8281098863, 8281098861, 8281098867.  കൊല്ലം - 9446772334, പാലക്കാട് - 8281098869, കോഴിക്കോട് - 8281098870, പൊന്നാനി - 8281098868, കല്ല്യാശ്ശേരി - 8281098875.

Keywords: Thiruvananthapuram, News, Kerala, Examination, Education, COVID-19, Study class, Civil service exam training classes started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?